8th Mujahid State Conference 2014 - Kerala, India, 06 - 09 February 2014. Religion-Humanism-Renaissance.    

Conference Features

  • Default
  • Title
  • Date
  • Random

Keynote Speakers

Islamic Spiritual Leader, Speaker and Author

Moulana Waheedudheen Khan

Social activist, Writer

Kancha Ilaiah

Former M L A from Haryana, Arya Samaj scholar, and a social activist.

Swami Agnivesh

Chief Minister of Kerala

Oommen Chandy

8th Mujahid Conference 2014

Teaser

50+ Speakers

World Famous Islamic scholars, Thinkers and Leaders will participate in the Conference

40+ Sessions

Various sessions discussing current affairs, Challenges and solutions to the society

4 Days

4 Days of Enlightnment and 10 Days of Exhibition

100,000+ Delegates

100,000 + Registered Full time Delegates will attend the Historic Conference

Download Brochure: Click Here

Latest News

ജനലക്ഷങ്ങള്‍ സാക്ഷി; മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം

09 February 2014
ജനലക്ഷങ്ങള്‍ സാക്ഷി; മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം

കോട്ടക്കല്‍: അണമുറിയാതെ ഒഴുകിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി എടരിക്കോട് നടന്ന എട്ടാമത് മുജാഹിദ് സമ്മേളനത്തിന് സമാപനം. നാലുനാള്‍ നാടിനെ ധന്യമാക്കിയ വൈജ്ഞാനിക സംഗമങ്ങള്‍ക്കും ചര്‍ച്ചാസദസുകള്‍ക്കുമൊടുവിലാണ് സമ്മേളനത്തിന് തിരശീല വീഴുന്നത്....

പരസ്പര വിശ്വാസവും സഹിഷ്ണുതയും അനിവര്യം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

09 February 2014
പരസ്പര വിശ്വാസവും സഹിഷ്ണുതയും അനിവര്യം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോട്ടക്കല്‍: സഹിഷ്ണുത നഷ്ടപ്പെടുമ്പോഴാണ് സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെ ഞാന്‍ മാത്രമാണ് ശരിയെന്നു പറയുമ്പോള്‍ സമൂഹത്തില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു....

മതേതരത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ കരുതിയിരിക്കുക: മന്ത്രി രമേശ് ചെന്നിത്തല

09 February 2014
മതേതരത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ കരുതിയിരിക്കുക: മന്ത്രി രമേശ് ചെന്നിത്തല

നവോത്ഥാന നഗര്‍(കോട്ടക്കല്‍): മതേതരത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ താല്‍പര്യങ്ങള്‍...

കേരള മുസ്ലിംകളുടെ ഉന്നതിയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് അനിഷേധ്യം - മന്ത്രി. പി.കെ. കുഞ്ഞാലിക്കുട്ടി

09 February 2014
കേരള മുസ്ലിംകളുടെ ഉന്നതിയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് അനിഷേധ്യം - മന്ത്രി. പി.കെ. കുഞ്ഞാലിക്കുട്ടി

കോട്ടക്കല്‍ : കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന മുന്നേറ്റത്തിന് മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് ചരിത്രത്തില്‍ വെട്ടിമാറ്റാന്‍ കഴിയാത്തതാണെന്ന്  മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍...

മുജാഹിദ്‌ മഹാ സമ്മേളനം സമാപനത്തിലേക്ക്‌

09 February 2014
മുജാഹിദ്‌ മഹാ സമ്മേളനം സമാപനത്തിലേക്ക്‌

സമുദായ ഐക്യത്തിന് മുജാഹിദ് പ്രസ്ഥാനം നേതൃത്വം നല്‍കും. ഡോ. ഹുസൈന്‍ മടവൂര്‍ കോട്ടക്കല്‍: അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് പൊതുകാര്യങ്ങളില്‍ സമുദായ സംഘടനകളെ സഹകരിപ്പിക്കാന്‍ മുജാഹിദ് സമ്മേളനത്തിന് സാധിച്ചതായി ഇന്ത്യന്‍...

രാഷ്ട്രീയ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ ഒന്നിക്കണം: യൂത്ത് കോണ്‍ഫറന്‍സ്

09 February 2014
രാഷ്ട്രീയ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ ഒന്നിക്കണം: യൂത്ത് കോണ്‍ഫറന്‍സ്

കോട്ടക്കല്‍ (നവോത്ഥാന നഗര്‍): പൗര രാഷ്ട്രീയ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ഭിന്നതകള്‍ മാറ്റിവച്ച് യുജനസംഘടനകള്‍ കൈ കോര്‍ക്കണമെന്ന് മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അല്‍മനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന...

പൊതുവിഷയങ്ങളില്‍ മതസംഘടനകള്‍ ശക്തമായി ഇടപെടണം: മന്ത്രി മഞ്ഞളാംകുഴി അലി

09 February 2014
    പൊതുവിഷയങ്ങളില്‍ മതസംഘടനകള്‍ ശക്തമായി ഇടപെടണം: മന്ത്രി മഞ്ഞളാംകുഴി അലി

നവോത്ഥാന നഗര്‍: പൊതുവിഷയങ്ങളില്‍ മതസംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വകാല നവോത്ഥാന...

ആവേശമായി ബൈത്തുല്‍ മുഖദ്ദസ് ഇമാമിന്റെ പ്രഭാഷണം

09 February 2014
ആവേശമായി ബൈത്തുല്‍ മുഖദ്ദസ് ഇമാമിന്റെ പ്രഭാഷണം

കോട്ടക്കല്‍: എടരിക്കോട്ടെ നവോത്ഥാന നഗറില്‍ ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ആവേശമായി ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസ് ഇമാമിന്റെ തത്സമയ അഭിസംബോധന. പ്രത്യേക കാരണങ്ങളാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ജെറുസലേം മസ്ജിദുല്‍...

നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകി സര്‍ഗവിരുന്ന്

09 February 2014
നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകി സര്‍ഗവിരുന്ന്

കോട്ടക്കല്‍ (നവോത്ഥാന നഗര്‍):നവോത്ഥാന മുന്നേറ്റത്തിന് സര്‍ഗാത്മക പിന്തുണയേകി സര്‍ഗ നിശ. മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നവോത്ഥാന നഗറിലെ പന്തലില്‍ നടന്ന സര്‍ഗവിരുന്ന് കുരുന്നുകളുടെ കലാ പ്രകടനം...

പ്രബോധകര്‍ ശാസ്ത്രസാങ്കേതിക പുരോഗതിയെ ഉപയോഗപ്പെടുത്തണം:- മന്ത്രി പി.കെ അബ്ദുറബ്ബ്

09 February 2014
പ്രബോധകര്‍ ശാസ്ത്രസാങ്കേതിക പുരോഗതിയെ ഉപയോഗപ്പെടുത്തണം:- മന്ത്രി പി.കെ അബ്ദുറബ്ബ്

നവോത്ഥാന നഗര്‍: ആധുനിക സാങ്കേതിക വിദ്യകളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ ഇസ്ലാമിക പ്രബോധനം ഫലപ്രദമാക്കാന്‍  സമുദായ സംഘടനകള്‍ രംഗത്തുവരണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രസ്താവിച്ചു. സമ്മേളന...

നിശബ്ദത കൊണ്ട് സാന്നിധ്യം വിളിച്ചോതി നാഷണല്‍ ഡഫ് കോണ്‍ഫറന്‍സ്

09 February 2014
നിശബ്ദത കൊണ്ട് സാന്നിധ്യം വിളിച്ചോതി നാഷണല്‍ ഡഫ് കോണ്‍ഫറന്‍സ്

നവോത്ഥാന നഗര്‍ (കോട്ടക്കല്‍): ദേശ വര്‍ണ, വര്‍ഗ വ്യത്യാസമെന്യെ അവര്‍ ഒത്തുചേര്‍ന്നു. എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയില്‍ നിശബ്ദത കൊണ്ടാണ് നാഷണല്‍ ഡഫ് കോണ്‍ഫറന്‍സിന്റെ സാന്നിധ്യം...

കുട്ടികളെ അടക്കിയിരുത്താന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്

09 February 2014
കുട്ടികളെ അടക്കിയിരുത്താന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്

കോട്ടക്കല്‍: കേരളത്തിലെ മുക്കുമൂലകളില്‍ നിന്ന് മുജാഹിദ് പ്രവര്‍ത്തകര്‍ കുടുംബ സമേതം എടരിക്കോട്ടെ നവോത്ഥാന നഗരിയിലേക്ക് ഒഴുകുകയായിരുന്നു. മക്കളെ എങ്ങനെ നിയന്ത്രിച്ചു നിര്‍ത്തും എന്ന് ആശങ്കപ്പെട്ട ഉമ്മമാര്‍ക്ക് ആശ്വാസമായിരുന്നു...

മുജാഹിദ് പ്രസ്ഥാനം വ്യത്യസ്തമാകുന്നത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി അനില്‍കുമാര്‍

09 February 2014
മുജാഹിദ് പ്രസ്ഥാനം വ്യത്യസ്തമാകുന്നത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ:   മന്ത്രി അനില്‍കുമാര്‍

നവോത്ഥാന നഗര്‍:  മുജാഹിദ് പ്രസ്ഥാനം വ്യത്യസ്തവും ശ്രദ്ധേയവുമാകുന്നത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായുള്ള  സംഘടനയുടെ അടുത്ത ബന്ധത്തിലൂടെയാണെന്ന് ടൂറിസം, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ പി അനില്‍...

സഹവര്‍ത്തിത്തത്തിന്റെ മേഖലകള്‍തേടി മുസ്‌ലിം സംഘടനകളുടെ ഒത്തുചേരല്‍

08 February 2014
സഹവര്‍ത്തിത്തത്തിന്റെ മേഖലകള്‍തേടി  മുസ്‌ലിം സംഘടനകളുടെ ഒത്തുചേരല്‍

കോട്ടക്കല്‍ (നവോത്ഥാന നഗര്‍):  സഹവര്‍ത്തിത്തത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മേഖലകള്‍തേടി മുജാഹിദ് സമ്മേളനത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ സൗഹൃദ ചര്‍ച്ച ഏറെ പുതുമയാര്‍ന്നതായി. മുജാഹിദ് സമ്മേളനത്തിലെ സമുദായ സൗഹൃദസംഗമം പ്രമുഖ...

അന്ധ ബധിര സമ്മേളനത്തിന്റെ ആദ്യാനുഭവം പങ്കുവച്ച് തോമസ് ഐസക്

08 February 2014
അന്ധ ബധിര സമ്മേളനത്തിന്റെ ആദ്യാനുഭവം പങ്കുവച്ച് തോമസ് ഐസക്

നവോത്ഥാന നഗര്‍ (കോട്ടക്കല്‍): അന്ധ- ബധിര വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി പ്രത്യേക പരിപാടികളും സമ്മേളനവും നടത്തുന്നത് ആദ്യാനുഭവമാണെന്ന് ഡോ. തോമസ് ഐസക് എം എല്‍ എ. മുജാഹിദ് സംസ്ഥാന...

തൊഴിലിടം തീരുമാനിക്കാന്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമുണ്ട്: പ്രൊഫ. ഇര്‍ഫാനി റഹീം

08 February 2014
തൊഴിലിടം തീരുമാനിക്കാന്‍ സ്ത്രീകള്‍ക്കു   സ്വാതന്ത്ര്യമുണ്ട്: പ്രൊഫ. ഇര്‍ഫാനി റഹീം

കോട്ടക്കല്‍: ഇസ്‌ലാമിലെ സ്ത്രീയുടെ ഇടം നിര്‍ണയിക്കുന്നതില്‍ മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന ആശയക്കുഴപ്പം അനാവശ്യമാണെന്ന് പ്രൊഫ. ഇര്‍ഫാനി റഹീം. സ്ത്രീകള്‍ അകത്തിരിക്കണോ പുറത്തിരിക്കണോ എന്ന ചര്‍ച്ച പോലും വിശുദ്ധ...

ചൂഷണമുക്ത സമ്പദ്ഘടനക്ക് ഇസ്‌ലാമിക് ബാങ്കിംഗ്: ഡോ.തോമസ് ഐസക്.എംഎല്‍എ.

08 February 2014
ചൂഷണമുക്ത സമ്പദ്ഘടനക്ക് ഇസ്‌ലാമിക് ബാങ്കിംഗ്:  ഡോ.തോമസ് ഐസക്.എംഎല്‍എ.

കോട്ടക്കല്‍്(നവോത്ഥാന നഗര്‍):പലിശയിലധിഷ്ഠിതമായ ഇന്നത്തെ ബാങ്കിംഗ് രീതിയേക്കാള്‍  സാമ്പത്തിക ചൂഷണത്തിനുള്ള ശാശ്വത പരിഹാരമാണ് ഇസ്ലാമിക സാമ്പത്തിക രംഗമെന്ന് ഡോ.തോമസ് ഐസക്.എംഎല്‍എ.കോട്ടക്കല്‍ നവോത്ഥാന നഗറില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി...

ബഹുസ്വരതക്ക് ശക്തി പകര്‍ന്ന് ഫാഷിസത്തെ നേരിടുക: സമദാനി

08 February 2014
ബഹുസ്വരതക്ക് ശക്തി പകര്‍ന്ന് ഫാഷിസത്തെ നേരിടുക: സമദാനി

നവോത്ഥാന നഗര്‍:  ബഹുസ്വരത സ്ഥാപിക്കുന്നതിലൂടെ ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും നേരിടാനുള്ള നീക്കമാണ് ഇന്ത്യയില്‍ നടക്കേണ്ടതെന്ന് എം പി അബ്ദുസ്സമദ് സമദാനി എം എല്‍ എ ആഹ്വാനം ചെയ്തു.  മുജാഹിദ്...

സാമൂഹ്യ ഫാസിസം രാജ്യം നേരിടുന്ന വലിയ വെല്ലുവിളി-കാഞ്ച ഐലയ്യ

07 February 2014
സാമൂഹ്യ ഫാസിസം രാജ്യം നേരിടുന്ന വലിയ വെല്ലുവിളി-കാഞ്ച ഐലയ്യ

കോട്ടക്കല്‍ (നവോത്ഥാന നഗര്‍): സാമൂഹ്യ ഫാസിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്  പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രഫ. കാഞ്ച ഐലയ്യ പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍...

ഖുര്‍ആന്‍ ലോകത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ഗ്രന്ഥം

07 February 2014
ഖുര്‍ആന്‍ ലോകത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ഗ്രന്ഥം

കോട്ടക്കല്‍ (നവോത്ഥാന നഗര്‍):  ഖുര്‍ആന്‍ വിമര്‍ശിക്കപ്പെടുമ്പോഴും ലോകത്ത് കൂടുതല്‍ ആളുകള്‍ ഖുര്‍ആനിനെ പഠിക്കാന്‍ തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് ഡോ.മുഹമ്മദ് നസീം റഫിയാബാദി കശ്മീര്‍ അഭിപ്രായപ്പെട്ടു. ഇത് അവരില്‍ മാറ്റങ്ങള്‍ക്ക്...

വിമാന യാത്രക്കൂലി നിര്‍ണ്ണയാധികാരം വിമാനക്കമ്പനികളില്‍ നിന്ന് മാറ്റണം

07 February 2014
വിമാന യാത്രക്കൂലി നിര്‍ണ്ണയാധികാരം വിമാനക്കമ്പനികളില്‍ നിന്ന് മാറ്റണം

ഗ്ലോബല്‍ ഇസ്‌ലാഹി മീറ്റ് കോട്ടക്കല്‍ (നവോത്ഥാന നഗര്‍) : ഗല്‍ഫിലെ നിലവിലെ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ പ്രത്യേക പാക്കേജ്...

മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം

06 February 2014
മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം

ഇസ്‌ലാമിന്റെ അന്തസ്സത്ത സമാധാനം: -മൗലാന വഹീദുദ്ദീന്‍ ഖാന്‍ നവോത്ഥാന നഗര്‍ (കോട്ടക്കല്‍): കേരളത്തിലെ ഇസ്‌ലാമിക സാഹചര്യം വ്യത്യസ്തമാണെന്നും ഇവിടത്തെ സാമൂഹിക സാഹചര്യം അനുകരണീയമാണെന്നും പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ പത്മഭൂഷണ്‍...

രണ്ടാം നവോത്ഥാനത്തിന് സജ്ജമാവുക - മുജാഹിദ് സമ്മേളനം

06 February 2014
രണ്ടാം നവോത്ഥാനത്തിന് സജ്ജമാവുക - മുജാഹിദ് സമ്മേളനം

കോട്ടക്കല്‍: പ്രബുദ്ധകേരളം അന്ധവിശ്വാസങ്ങളിലേക്കും ജീര്‍ണ്ണതകളിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കെ രണ്ടാം നവോത്ഥാന വിപ്ലവത്തിന് മുജാഹിദ് സമ്മേളനത്തിന്റെ ആഹ്വാനം. അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ പരിവേഷമണിയിച്ച് പുനരുജ്ജീവിപ്പിക്കാനുള്ള ആസുത്രിത നീക്കങ്ങള്‍ക്കതിരെ വിശ്വാസി സമൂഹം ജാഗ്രത...

ഡല്‍ഹിയില്‍ സ്‌നേഹസംഗമം നടത്തി

05 February 2014
ഡല്‍ഹിയില്‍ സ്‌നേഹസംഗമം നടത്തി

ന്യൂഡല്‍ഹി: സമ്മേളനത്തിന്റെ ഭാഗമായി ഡല്‍ഹി ഇസ്‌ലാഹീ സെന്റര്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌ എന്‍ ഡി പി ഡല്‍ഹി ഘടകം പ്രസിഡന്റ്‌...

വാഹന പാര്‍ക്കിങ്‌ അറിയിപ്പ്‌

05 February 2014
വാഹന പാര്‍ക്കിങ്‌ അറിയിപ്പ്‌

ചെറിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും എടരിക്കോട്‌ - തിരൂര്‍ റോഡില്‍ സമ്മേളന നഗരിക്ക്‌ എതിര്‍വശത്ത്‌ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത്‌ പാര്‍ക്ക്‌ ചെയ്യുക. ബസുകള്‍: വടക്കുഭാഗത്ത്‌ നിന്ന്‌ (കോഴിക്കോട്‌...

മുജാഹിദ്‌ സംസ്ഥാന സമ്മേളനം സന്ദേശ പ്രയാണം സമാപിച്ചു

05 February 2014
മുജാഹിദ്‌ സംസ്ഥാന സമ്മേളനം സന്ദേശ പ്രയാണം സമാപിച്ചു

മലപ്പുറം: സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്‌മദ്‌ കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉത്തര മേഖല സന്ദേശ പ്രയാണം മലപ്പുറം...

ദി മെസ്സേജ് എക്‌സ്‌പോയിലേക്ക് സന്ദര്‍ശക പ്രവാഹം

04 February 2014
ദി മെസ്സേജ് എക്‌സ്‌പോയിലേക്ക് സന്ദര്‍ശക പ്രവാഹം

കോട്ടക്കല്‍ : മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയായ നവോത്ഥാന നഗറിലേക്ക് സമ്മേളനം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വന്‍ജന പ്രവാഹം. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ദി മെസ്സേജ്...

മുജാഹിദ് സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

04 February 2014
മുജാഹിദ് സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

മൗലാനാ വഹീദുദ്ദീന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും. ഇസ്‌ലാഹി കേരളം നവോത്ഥാന നഗറിലേക്ക് കോട്ടക്കല്‍ : വിശ്വാസ ധാര്‍ഢ്യതയും വിശ്വമാനവികതയും സാമൂഹ്യ നവോത്ഥാനവും ആഹ്വാനം ചെയ്തുകൊണ്ട് നാല് ദിവസം നീണ്ടു നില്ക്കുന്ന മുജാഹിദ്...

മുജാഹിദ് സംസ്ഥാന സമ്മേളനം - മാനവിക സന്ദേശ റാലി

29 January 2014
മുജാഹിദ് സംസ്ഥാന സമ്മേളനം - മാനവിക സന്ദേശ റാലി

സമ്മേളനത്തിന്റെ ഭാഗമായി നിലമ്പൂര്‍ കേന്ദ്രമായി സംഘടിപ്പിച്ച മാനവിക സന്ദേശറാലി എടവണ്ണയില്‍ നിന്നാരംഭിച്ചപ്പോള്‍  മഞ്ചേരി: സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ്‌ ജില്ല കമ്മിറ്റി നിലമ്പൂര്‍ കേന്ദ്രമായി മാനവിക സന്ദേശറാലി സംഘടിപ്പിച്ചു....

മുജാഹിദ്‌ സംസ്ഥാന സമ്മളനം അഞ്ച്‌ ലക്ഷം പേര്‍ പങ്കെടുക്കും

29 January 2014
മുജാഹിദ്‌ സംസ്ഥാന സമ്മളനം അഞ്ച്‌ ലക്ഷം പേര്‍ പങ്കെടുക്കും

കോഴിക്കോട്‌ : മതം -മാനവികത-നവോത്ഥാനം എന്ന സന്ദേശവുമായി എട്ടാമത്‌ മുജാഹിദ്‌ സംസ്ഥാന സമ്മേളനം ഫെബ്രുവരി 6, 7, 8, 9 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത എടരിക്കോട്ട്‌...

അറിയിപ്പ്‌ - വാഹന പാര്‍ക്കിംഗ്

29 January 2014
അറിയിപ്പ്‌ - വാഹന പാര്‍ക്കിംഗ്

കോട്ടക്കല്‍ (നവോത്ഥാന നഗര്‍: എടരിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യങ്ങള്‍ :- 1. ലൈറ്റ് വെഹിക്കിള്‍സ് : എടരിക്കോട്- തിരൂര്‍- റോഡില്‍ സമ്മേളന നഗരിക്ക്...

മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് - സംഘടിത മുന്നേറ്റം അനിവാര്യം

17 January 2014
മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് - സംഘടിത മുന്നേറ്റം അനിവാര്യം

ജുബൈല്‍: അധാര്‍മികതകളും സദചാരതകര്‍ച്ചയും കുടുംബബന്ധങ്ങളുടെ ശൈഥില്യങ്ങളും സമൂഹത്തെ ഒന്നടക്കം തകര്‍ച്ചയിലേക്ക് നയിക്കപ്പെടുന്ന ഇക്കലത്ത് മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് മതസംഘടനകളുടെയും മനുഷ്യസ്‌നേഹികളുടെയും സംഘടിത മുന്നേറ്റം അനിവാര്യമാണെന്ന് കെ എന്‍...

സംസ്ഥാന വളണ്ടിയര്‍ സംഗമം ഫെബ്രുവരി 2ന്

16 January 2014
സംസ്ഥാന വളണ്ടിയര്‍ സംഗമം ഫെബ്രുവരി 2ന്

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളന വളണ്ടിയര്‍ സംഗമം ഫെബ്രുവരി 2ന് സമ്മേളന നഗരിയില്‍(എടരിക്കോട്) നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണിവരെ നടക്കുന്ന സംഗമത്തില്‍ കെ...

ഇസ്‌ലാഹീ സംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം

14 January 2014
ഇസ്‌ലാഹീ സംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം

മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ പന്തല്‍നിര്‍മാണോദ്ഘാടനം പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി നിര്‍വഹിക്കുന്നു. കോട്ടക്കല്‍: എടരിക്കോട് നടക്കുന്ന മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തിന് നവോത്ഥാന...

«
»

Supported By

  • Kerala Islahi Class Room

  • 1
  • 2

Next Conference

Insha Allah - 2019
Kerala, India

About Us

Indian Islahi Movement - The Islahi movement has created an organizational setup in Kerala in 1922 with the formation of Muslim Aikya Sangham

Stay Connected on:

    

Contacts

For general information about the conference, including registration, please contact us at:
  This email address is being protected from spambots. You need JavaScript enabled to view it.
+91-495-2701804
 KNM Markazudawa
 RM Road
 Calicut, Kerala